¡Sorpréndeme!

സ്വർണ വില കുറഞ്ഞു; വാങ്ങാൻ ബെസ്റ്റ് ടെെം | Best Time To Buy Gold, Here is Why

2025-03-07 7 Dailymotion

Best Time To Buy Gold, Here is Why | കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങള്‍ വിപണിയെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വില കൂടാനുള്ള സാധ്യത കണ്ടത്. എന്നാല്‍ ഇന്ന് വില കുറയുകയാണ് ചെയ്തത്. വില കുറയുമ്പോള്‍ ഉപഭോക്താക്കള്‍ എന്തു ചെയ്യണം എന്ന് വിശദീകരിക്കാം.#gold #goldprice

Also Read

സ്വര്‍ണവില ഇനി കുറയാന്‍ പോകുന്നില്ല... വാങ്ങാതിരിക്കുന്നതും അബദ്ധം: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ :: https://malayalam.oneindia.com/news/india/gold-rate-is-never-going-to-a-deep-fall-says-world-gold-council-ceo-here-is-why-507509.html?ref=DMDesc

സ്വര്‍ണം വന്‍ വിലക്കുറവില്‍; ഇന്ന് വന്‍തോതില്‍ കുറഞ്ഞു, ആഭരണം വാങ്ങാം, ഇന്നത്തെ പവന്‍ വില :: https://malayalam.oneindia.com/news/kerala/kerala-gold-rate-today-drops-great-news-for-jewellery-buyers-check-latest-prices-inside-507459.html?ref=DMDesc

സ്വര്‍ണവില ഇന്ത്യയേക്കാള്‍ കുറവ് ദുബായില്‍; 10 ഗ്രാമിന് ലാഭം 7000 രൂപ; അതിന്റെ കാരണം ഇതാണ് :: https://malayalam.oneindia.com/gulf/gold-rate-in-uae-still-cheaper-than-india-why-many-prefer-buying-gold-from-dubai-despite-tax-cut-507319.html?ref=DMDesc



~HT.24~ED.22~PR.322~